ആർ സി ബി യുടെ ഈ റെക്കോർഡ് ഇനി ചാഹലിനു സ്വന്തം

ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയ്ക്കാരനായി ചാഹൽ. ഇന്ന് രാജ്സ്ഥാനെതിരായ മത്സരത്തിൽ ഷോർട്ടിന്റെയും സ്റ്റോക്സിന്റെയും വിക്കറ്റുകൾ എടുത്തതോടെയാണ് ചാഹൽ ബെംഗളൂരുവിന്റെ ഏറ്റവും മികച്ച ബോളറായി മാറിയത്. ഇന്നത്തെ വിക്കറ്റുകളോടെ 73 വിക്കറ്റായി ചാഹലിന്.72 വിക്കറ്റുണ്ടായിരുന്ന വിനയ് കുമാറിനെയാണ് ചാഹൽ മറികടന്നത്. 2014 മുതൽ ബാംഗ്ലൂർ ടീമിനൊപ്പം ഉള്ള താരമാണ് ചാഹൽ.

ബെംഗളൂരുവിന്റെ മികച്ച വിക്കറ്റ് വേട്ടക്കാർ;

ചാഹൽ – 73 വിനയ് കുമാർ – 72 സഹീർ ഖാൻ – 49 അരവിന്ദ് – 45 അനിൽ കുംബ്ലെ – 45 സ്റ്റാർക്ക് – 34

Comments

Popular posts from this blog

രാജസ്ഥാനെ അനായാസം കീഴടക്കി മഞ്ഞപ്പട

ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ രാജാക്കന്‍മാരായി ബെംഗളുരു